അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോ താല്‍ക്കാലികമായി അടച്ചു. ഡിപ്പോയിലെ ഒരു ഡ്രൈ വര്‍ക്ക് കൊവിഡ് ബാധിച്ചതിനാലാണ് ഡിപ്പോ അടച്ചത്. മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അങ്കമാലി – ആലുവ റൂട്ടിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തുകയും കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഡിപ്പോയിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇയാളുമായി സന്്രക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനിലാണ്.

