സ്വര്‍ണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണ്ണവില പവന് 35000 കവിഞ്ഞിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞ്. 34,520 രൂപയാണ് ഇന്നത്തെ വില. 4315 രൂപയായി ഗ്രാമിന്റെ വില. ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. കോവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ്ഘടനകള്‍ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വര്‍ണവില കൂടുന്നതിന്റെ പ്രധാനകാരണം.

