ഡല്‍ഹിയില്‍ ജവാന്മാര്ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതിന് പുറമേ രാജസ്ഥാനിലെ ജോദ്പൂരിലും 30 ബിഎസ്എഫ് ജവാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ നിന്നും ജോദ്പൂരില്‍ എത്തിയ ജവാന്മാര്ക്കാണ് കൊവിഡ്സ്ഥി രീകരി ച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ 25 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യതലസ്ഥാനത്തെ വിവിധിയിടങ്ങളില്‍ സുരക്ഷയ്ക്കായി നിയോഗിക്ക പ്പെട്ടിരുന്നവരാണിവര്. ഇതേ തുടര്‍ന്ന് ലോധി റോഡിലെ സിആര്‍പിഎഫ് ക്യാമ്പ് അടയ്ക്കുകയും ചെയ്തിരുന്നു.


