മൂവാറ്റുപുഴ: മഹാരാജാസ് കോളേജില്‍നിന്നു വിനോദയാത്ര പോയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മൂവാറ്റുപുഴ മുളവൂര്‍ കളരിക്കല്‍ അബ്ദുല്‍ സലാമിന്റെ മകള്‍ റൈസാമോള്‍ (22) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മാതാവ് : റഷീദ. അഷ്ക്കര്‍ (പ്ലസ്ടു വിദ്യാര്‍ഥി എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ് മൂവാറ്റുപുഴ) ഏക സഹോദരനാണ്. മൃതദേഹം ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്കുകൊണ്ടുപോരും