Home Death അയ്യപ്പഭക്തന് കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണു മരിച്ചു DeathKeralaPathanamthittaRashtradeepam അയ്യപ്പഭക്തന് കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണു മരിച്ചു by NEWS DESK 3 November 29, 2019 by NEWS DESK 3 November 29, 2019 പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തന് മരിച്ചു. തൃശൂര്‍ വല്ലൂര്‍ സ്വദേശിയായ ഇ എ ബാലന് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. ശബരിമല ദര്‍ശനത്തിന് എത്തിയതാണ് ബാലന്. കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. #SabarimalaDEATHNILAKKALPILGRIMS Related Posts ശാരീരിക പരിമിതികളെ ചിരി കൊണ്ടു തോൽപ്പിച്ച പ്രിയ യൂട്യൂബർ; സ്വാലിഹ് വളാഞ്ചേരിക്ക് കണ്ണീരോടെ... August 29, 2026 ‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്... August 27, 2026 മലപ്പുറം വെട്ടത്തൂരില്‍ തിരുവോണ നാളില്‍ ദുരന്തം: കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു August 26, 2026 നേപ്പാളില്‍ മിന്നല്‍പ്രളയം: എട്ടു മരണം, നിരവധി പേരെ കാണാനില്ല; ഗ്രാമങ്ങള്‍ ഒലിച്ചുപോയി August 26, 2026 കെ.എം.ബഷീറിന്റെ മരണം; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം August 18, 2026 ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും: ഏഴ് ഭക്തർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക് August 17, 2026 വാളയാറില്‍ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു August 13, 2026 മലപ്പുറത്ത് ഒഴുക്കിൽപെട്ട് നാലുവയസുകാരൻ മരിച്ചു August 1, 2026 നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും July 31, 2026