ലക്നോ: ഉത്തര്‍പ്രദേശിലെ കല്യാണ്‍പൂരില്‍ ഭാര്യയേയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്നും ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

