കോട്ടയം: മൂവാറ്റുപുഴയാറില്‍ കുളിക്കുന്നതിനിടെ കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി.

തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് സ്വദേശി അനില്‍ കുമാറിന്റെ മക്കളായ സന്ദീപ്, സൗരവ്(16) എന്നിവരുടെ
മൃതദേഹങ്ങളാണു കണ്ടെത്തിയത്. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലു കുട്ടികളാണു കുളിക്കാനിറങ്ങിയത്.


