തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള നീക്കം നാടകമെന്ന് മുഖ്യമന്ത്രി
by വൈ.അന്‍സാരി
by വൈ.അന്‍സാരി
ആലപ്പുഴ: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള നീക്കം നാടകമെന്ന് മുഖ്യമന്ത്രി. അദാനിക്ക് വിമാനത്താവളം നടത്തി മുൻപരിചയമില്ല. നരേന്ദ്ര മോദിയുമായുള്ള പരിചയം മാത്രമാണ് അദാനിക്കുള്ളത്. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങള്‍ അദാനിക്ക് തന്നെ ലഭിച്ചത് സംശയാസ്പദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
