അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡ് നിലനിര്‍ത്തി. ഫൈനലില്‍ അല്‍ ഐനെ 4-1 ന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. ക്ലബ് ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ടീം എന്ന നേട്ടവും ഇതോടെ റയല്‍ മാഡ്രിഡിന് സ്വന്തം. ലോറന്, റാമോസ്ലൂക്കാ മോഡ്രിച്ച് എന്നിവരാണ് ഗോളുകള്‍ നേടിയത് ഒരെണ്ണം സെല്‍ഫ് ഗോള്‍ ആയിരുന്നു. റൊണാള്‍ഡോ പോയതിന് ശേഷമുള്ള ഈ വിജയം ടീമിന് മികച്ച ആത്മവിശ്വാസമാണ് നല്‍കുന്നത്.