Home Accident വയനാട്ടില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം AccidentDeathLOCAL വയനാട്ടില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം by രാഷ്ട്രദീപം ന്യൂസ് December 2, 2024 by രാഷ്ട്രദീപം ന്യൂസ് December 2, 2024 കല്‍പ്പറ്റ :വയനാട് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ സ്വദേശി നവാസ്(45) ആണ് മരിച്ചത്. രാവിലെ 8.15നാണ് അപകടം നടന്നത് #accidentDEATHwayanad Related Posts ശാരീരിക പരിമിതികളെ ചിരി കൊണ്ടു തോൽപ്പിച്ച പ്രിയ യൂട്യൂബർ; സ്വാലിഹ് വളാഞ്ചേരിക്ക് കണ്ണീരോടെ... August 29, 2026 ‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്... August 27, 2026 കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; പൈലറ്റും കോ-പൈലറ്റും മരിച്ചു August 27, 2026 മലപ്പുറം വെട്ടത്തൂരില്‍ തിരുവോണ നാളില്‍ ദുരന്തം: കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു August 26, 2026 നേപ്പാളില്‍ മിന്നല്‍പ്രളയം: എട്ടു മരണം, നിരവധി പേരെ കാണാനില്ല; ഗ്രാമങ്ങള്‍ ഒലിച്ചുപോയി August 26, 2026 കെ.എം.ബഷീറിന്റെ മരണം; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം August 18, 2026 ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും: ഏഴ് ഭക്തർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക് August 17, 2026 വാളയാറില്‍ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു August 13, 2026 നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്‍ക്ക് പരുക്ക് August 3, 2026