നാമനിര്‍ദേശ പത്രികയിലെ വ്യാജ ഒപ്പിനെ തുടര്‍ന്ന് രണ്ട് പത്രികകൾ തള്ളി. പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്യു പേപ്പറുകളാണ് തള്ളിയത്. രേഖയിലെ അപേക്ഷകൻ്റെയും പിന്തുണക്കുന്നവരുടെയും ഒപ്പുകൾ വ്യാജമായിരുന്നു.
വ്യാജ ഒപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പത്രിക തള്ളിയതൊണ് കോളേജിന്റെ വിശദീകരണം. അതേസമയം അധ്യാപകര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ്യു ആരോപിച്ചു.


