താനൂർ സ്റ്റേഷൻ പരിസരം വൃത്തിയാക്കി. ടി.ഡി.ആർ.എഫ് സന്നദ്ധപ്രവർത്തകരും റെയിൽവേ പ്രവർത്തകരും ചേർന്നാണ് ശുചീകരണം നടത്തിയത്.
റെയിൽവേ സ്റ്റേഷൻ മാസ്റ്റർ താനൂർ റംസീറിൻ്റെ നേതൃത്വത്തിൽ റെയിൽവേ എൻജിനീയർമാർ, സ്റ്റേഷൻ മാസ്റ്റർ പ്രവീൺ, സ്റ്റേഷൻ മാസ്റ്റർ അരുൺ ദാസ്, സ്റ്റേഷൻ മാസ്റ്റർ അരുൺ കെ.എസ്., അസ്ലം, ഉമർ ഫാറൂഖ്, രജിത, ജബ്ബാർ, മുനീർ, അഭിജിത്ത്, പ്രവീൺ, യതുരാജ്, ടി.ഡി.ആർ.എഫ് വോളൻ്റിയർമാരായ ആഷിക് താനൂർ. , രമേഷ് താനൂർ, സലാം അഞ്ചുട്ടി, മുനവ്വർ തിരൂർ, ആബിദ് നടക്കാവ് എന്നിവർ പങ്കെടുത്തു.


