മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി വെളിയത്തു കുടി കൊച്ചുപിള്ള (83) അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 10 ന് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഉമ്മാപ്പിള്ള. മക്കൾ: അബ്ദുൾ സലാം (റിട്ട. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ), സക്കീർ (വെളിയത്തു കുടി ടിംബേഴ്സ്), അഡ്വ. വി.കെ. ഷെമീര്‍. മരുമക്കൾ: സറീന, നിഷാമോൾ , ഫമിദ യൂസഫ് ( ടൗൺ പ്ലാനർ തിരുവനന്തപുരം)

