മൂവാറ്റുപുഴ: സര്‍വീസ് സഹകരണ ബാങ്കിന്റെ 29മത് വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും നടത്തി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബാങ്ക് പ്രസിഡണ്ട് മുഹമ്മദ് പനയ്ക്കല്‍ മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി എം സലിം, കബീര്‍ പൂക്കടശ്ശേരി, അനസ് പി പി, സാജു പി. പി, നിഷാദ് കെ മുഹമ്മദ്, നാരായണന് കെ എ, സുഹറ സലിം ബാങ്ക് സെക്രട്ടറി സുധീര്‍ കെ എന്നിവര്‍ പങ്കെടുത്തു

