വടകര : ദേശീയപാതയില്‍ വടകര മടപ്പള്ളിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം .ഒരു മരണം. കോട്ടയം സ്വദേശി സാലിയ ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു.പരിക്കുപറ്റിയവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വാന്‍ വെട്ടിച്ചപ്പോഴാണ് താഴ്ചയിലേക്ക് മറിഞ്ഞതെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു.കാസര്‍കോടേയ്ക്ക് പോയ വാഹനമാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്.

