മൂവാറ്റുപുഴ: കിഴക്കേക്കര തെക്കെവീട്ടില്‍ ടി.കെ.വേണുഗോപാല്‍ (74) അന്തരിച്ചു. എം.ജി.യൂണിവേഴ്സിറ്റിയില്‍ റിട്ടയേര്‍ഡ് ജീവനക്കാരനായിരുന്നു. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. ഭാര്യ: ഇളങ്ങവം ചേലക്കല്‍ കുടുംബാംഗം പത്മിനിയമ്മ (പിയര്‍ലെസ്സ്). മക്കള്‍: ധന്യശ്രീജേഷ് (ബാംഗ്ളൂര്‍ മഹാവീര്‍ ജെയ്ന്‍ ഹോസ്പിറ്റല്‍), വിദ്യ ( നെക്സ – ഇന്‍ഡസ്). മരുമക്കള്‍: ശ്രീജേഷ് (ഗ്രാഫിഖ് ഡിസൈനര്‍, ബാംഗ്ലൂര്‍), ബിബിന്‍ (വൊഡാഫോണ്‍ – ഐഡിയ എറണാകുളം)

