കാലാമ്പൂർ, സിദ്ധൻ പടി, പാട്ടത്തിൽ വീട്ടിൽ ചേന്നി ഭാസ്ക്കരൻ (83) നിര്യാതനായി.
by വൈ.അന്‍സാരി
by വൈ.അന്‍സാരി
മൂവാറ്റുപുഴ: കാലാമ്പൂർ, സിദ്ധൻ പടി, പാട്ടത്തിൽ വീട്ടിൽ ചേന്നി ഭാസ്ക്കരൻ (83) നിര്യാതനായി. സംസ്ക്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കും.ഭാര്യ ലീല.
മക്കൾ: ശോഭ ,സുരേഷ്. സ്മിത ,മരുമക്കൾ: മോഹനൻ.ബിന്ദു. സാബു.
