Home Crime & Court തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി; കൈക്കും കാലിനും വെട്ടേറ്റു Crime & CourtKeralaLOCALNewsPoliceThrissur തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി; കൈക്കും കാലിനും വെട്ടേറ്റു by NEWS DESK 3 November 1, 2022 by NEWS DESK 3 November 1, 2022 തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി. കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീനെയാണ് വെട്ടിയത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ സൈഫുദീനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐ ആരോപണം. #ThrissurDYFI Related Posts മിസാ നാടകത്തിന്റെ രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ച സംഭവം, നിയമനടപടിക്ക് DYFI; സ്നേഹലത റെഡിയുടെ... August 21, 2026 ‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’; ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ August 21, 2026 തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു June 1, 2026 ‘വെടിക്കെട്ട് മുറപോലെ നടക്കണം; സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞത്’; പാറമേക്കാവ് ദേവസ്വം April 23, 2026 ടൗണ്‍ഷിപ്പിലെ വെള്ളം കിനിഞ്ഞിറങ്ങിയെന്ന് പരാതി ഉയര്‍ന്ന വീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു April 19, 2026 നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന്റെ ക്ലിനിക് പൂട്ടിച്ച് ഡിവൈഎഫ്ഐ;... April 14, 2026 തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും April 5, 2026 തൃശൂരിൽ ജയരാജ് വാര്യർ LDF സ്ഥാനാർഥിയാകും; അന്തിമ തീരുമാനം CPI സംസ്ഥാന സമിതിയിൽ March 8, 2026 വീണ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വര്‍ണം; പാരിതോഷികം... February 26, 2026