അട്ടപ്പാടി ചുരത്തില്‍ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു. 9 ാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാറയില്‍ നിന്ന് നിരങ്ങി വീണ നിലയിലാണ് കുട്ടിയാനയുടെ ജഡമുള്ളത്.
ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.