മൂവാറ്റുപുഴ: തര്‍ബിയത്ത് ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍ ഡ്രൈവറായിരുന്ന കാവുങ്കര, കോട്ടപ്പടിക്കല് പരേതനായ സീതിയുടെ മകന് അലിയാര്(82) നിര്യാതനായി. (പെരുമറ്റത്ത് താമസം) കബറടക്കം ഇന്ന് 11.30. ന്. കാവുങ്കര സെന്‍ട്രല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ പാത്തുക്കുട്ടി മൂവാറ്റുപുഴ ആര്യാങ്കാലായില് കുടുംബാംഗമാണ്. മക്കള്‍ നിസാര്‍, നിമ്മി, നിജി, നിസാമോള്‍, നിനു, മരുമക്കള്‍ : സക്കീന, അഷറഫ് പെരുമറ്റം, അഷറഫ്, മുജീബ്റഹ്മാന്‍, അജാസ്

