ജനീവ: തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിനെതിരെ ലോക രാജ്യങ്ങള്‍. ജയ്ഷ മുഹമദ് തലവന്‍ മസൂദ് അസറിനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമാണ് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജെയ്ഷ മുഹമ്മദിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നും, മസൂദ് അസറിന് ആഗോള യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അതേസമയം മസൂദ് അസറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിര്‍ദ്ദേശമുണ്ട്.

