യു എസ് : പ്രേം പരമേശ്വരനെ പ്രസിഡന്റിന്റെ അഡ്വൈസറി കമ്മീഷന് ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക് ഐലന്‍ഡേഴ്സ് അംഗമായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്തു. കമ്മീഷനിലെ ഏക ഇന്ത്യന്‍ അംഗമാണ്.
ഇറൊസിന്റെ ഗ്രൂപ്പ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായ പര്‍മേശ്വരന്‍, ആദ്യകാല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളായ വെണ് പരമേശ്വരന്റെയും ഡോ. പ്രിസില്ല പരമേശ്വരന്റെയും ഏക പുത്രനാണ്.

