ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ അല്‍ ജസീറ പത്രപ്രവര്ത്തകന് സമീര്‍ അബുദാഖ കൊല്ലപ്പെട്ടു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
ടെല്‍ അവീവ് : ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ അല്‍ ജസീറ പത്രപ്രവര്ത്തകന് സമീര്‍ അബുദാഖ കൊല്ലപ്പെട്ടു. ഗാസയിലെ ഖാന് യൂനിസിലെ ഫര്‍ഹാന സ്കൂളില്‍ വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സമീര്‍ കൊല്ലപ്പെട്ടത്.
അല്‍ ജസീറയുടെ പലസ്തീന് കാമറമാനാണ് സമീര്‍.
