ഗാസാ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 37 പേര്‍ക്ക് പരുക്കേറ്റു. ഗാസ ആരോഗ്യ വിഭാഗം വക്താവ് അഷ്റഫ് ഖുര്ദെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരം ഇസ്രായേലുമായുള്ള പ്രശ്നങ്ങളെയം സംഘര്‍ഷങ്ങളെയും തുടര്‍ന്ന് 220 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

