കോവിഡ് 19 ബാധയെത്തുടര്‍ന്ന് ഓസ്ട്രേലിയയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്നു. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടയിലേയ്ക്ക് ഓസട്രേലിയ നീങ്ങുന്നത്. മാര്‍ച്ചിലാണ് ഓസ്ട്രേലിയ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ കൊറോണ വ്യാപനം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദിവസം ഇരുപതില്‍ താഴെ മാത്രമാണ് ഓസ്ട്രേലിയയില്‍ പുതിയ രോഗികള്‍.

