Home World ജര്‍മനി ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ താത്കാലിക അംഗത്വം ഏറ്റെടുത്തു World ജര്‍മനി ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ താത്കാലിക അംഗത്വം ഏറ്റെടുത്തു by വൈ.അന്‍സാരി January 8, 2019 by വൈ.അന്‍സാരി January 8, 2019 ബര്‍ലിന്‍ ∙ ജര്‍മനി ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ താത്കാലിക അംഗത്വം ഏറ്റെടുത്തു.യുഎന്‍ രക്ഷാ സമിതി പ്രവേശനം ജര്‍മനിയുടെ വിദേശ നയത്തില്‍ കാര്യമായി സ്വാധീനം ചെലുത്തും. ആറാം തവണയാണ് ജര്‍മനി സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമാവുന്നത്. un#GERMANY