കോതമംഗലം: ടി.സി. മാത്യു തെക്കേക്കുന്നേല്‍ (91) ന്യുയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ ഞാറക്കല്‍ പുത്തനങ്ങാടി ഹോര്‍മിസ് മകള്‍ മേരിക്കുഞ്ഞ്. മക്കള്‍ ത്രേസ്യാമ്മ (യു.എസ്), ആലീസ് (ഭരണങ്ങാനം), ഉമ്മച്ചന് (യു.എസ്), ചെറിയാന് (യു.എസ്) മരുമക്കള്‍: സാജു വിതയത്തില്‍ (യു.എസ്), ജോസഫ് മാറാമറ്റം (ഭരണങ്ങാനം, ദീപ ആലപ്പാട്ട് (കാട്ടൂര്‍) ജയ പുളിക്കല്‍ (കോതമംഗലം)