കൊച്ചി: പ്രമുഖ പ്രവാസി വ്യവസായിയും ലോക കേരള സഭ അംഗവും ഫൈന്‍ ഫെയര്‍ കെയര്‍ ഗ്രുപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമായ ഇസ്മായില്‍ റാവുത്തറുടേയും മുംതാസ് റാവുത്തറുടേയും മകള്‍ ജിബി റാവുത്തറും തഞ്ചാവൂരിലെ ആദിരംപട്ടണം സ്വദേശി എ.കെ മുഹമ്മദ് ഇഖ്ബാലിന്റെയും, ബല്കീസ് ഇഖ്ബാലിന്റെയും മകന് മുഹമ്മദ് സനീറും തമ്മില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കാര്‍മികത്വത്തില്‍ വിവാഹിതരായി.
കൊച്ചി ലീ മെറഡിയന് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍, യാക്കോബായ സഭ അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡേ.എല്‍ദോ മാര്‍ തീത്തോസ്, മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസ് എം.പി, ജോയ്സ് ജോര്‍ജ്ജ് എം.പി, ജോസ് കെ. മാണി എം.പി ,
മുന്‍ മന്ത്രിമാരായ കെ.എം മാണി എംഎല്‍എ, കെ. ബി ഗണേശ് കുമാര്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, കെ.സി ജോസഫ് എംഎല്‍എ, അനൂപ് ജേക്കബ്ബ് എംഎല്‍എ, ജോസ് തെറ്റയില്‍, കെ.ബാബു, ടി.യു കുരുവിള, പി. പി തങ്കച്ചന്
മുൻ എം.പി കെ. ഇ ഇസ്മയിൽ എം.എല്‍.എ മാരായ ഹൈബി ഈഡന്, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി ജോണ്‍, ശബരിനാഥന്, വി.പി സജീന്ദ്രന്, അന്‍വര്‍ സാദത്ത്,

കേരള കോണ്‍ഗ്രസ് ചെയര്‍പേഴ്സണ്‍ ഡെയ്സി ജേക്കബ്ബിന്റെ കാരിക്കേച്ചര്‍ വരക്കുന്ന പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ
ഹൈക്കോടതി ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാര്‍, പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി.കെ മോഹനന്, ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീര്‍,
ജില്ലാ കളക്ടര്‍മാരായ വൈ. മുഹമ്മദ് സഫീറുള്ള, പി ബി.നൂഹ് മുന്‍ എംഎല്‍എ മാരായ ജോസഫ് വാഴക്കന്, ജോണി നെല്ലൂര്‍, ബാബു പോള്‍, ഗോപി കോട്ടമുറിക്കല്‍,
പി.എം എ സലാം, പി വി ഗംഗാധരന്, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്, ‘സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുന്‍ എം.പി പി. രാജീവ്, ടി സിദ്ധീക്ക്, കോയമ്പത്തൂര്‍ ആര്യവൈദ്യശാല ഡയറക്ടര്‍ ഡോ രവീന്ദ്രന്,
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന് വിദേശത്തെ പ്രമുഖ വ്യവസായികള്‍, പ്രമുഖ മത പണ്ടിതന്‍ കബീര്‍ വാഖഫി, മഹല്‍ ഇമാം ഇസ്മായില്‍ ബാഖഫി നഗരസഭ ചെയര്‍പേഴ്സണ്‍ മാരായ
ഉഷ ശശിധരന്, മഞ്ചു സിജു, വിവിധ രാഷ്ട്രീയ സാമൂഹിക, മത, സാംസ്കാരിക സംഘടന നേതാക്കളടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ വധൂവരന്മാര്ക്ക് ആശംസകള്‍ നേരാനെത്തിയിരുന്നു.
മൂവാറ്റുപുഴ കാരിമറ്റത്തെ വസതിയിലും കോഴിക്കോട് കടവ് റിസോട്ടിലും ദുബായി അറ്റ്ലാന്റിസ് ഹോട്ടലിലും വിവാഹ സല്‍ക്കാരങ്ങള്‍ നടന്നു.