ഹൈദരാബാദ്: ടി.ഡി.പി. നേതാവ് ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം പൊളിച്ചുനീക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡി ഉത്തരവിട്ടു. ചന്ദ്രബാബുനായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം…
Tag:
