ആഗോള കൊവിഡ് രോഗികള്‍ 1,68,93,293 ആയി. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേരെയാണ് വൈറസ് പിടികൂടിയത്. 6,63,465 പേരുടെ ജീവന് നഷ്ട്പ്പെട്ടു. 1,045,6,371 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ 44,98,343…
#World
-
-
ആഗോള കൊവിഡ് ബാധിതര്‍ ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. ആകെ മരണം 6,55,862 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതല്‍ രോഗികള്‍. അമേരിക്കയില്‍ മരണം ഒന്നര ലക്ഷം…
-
ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി. ഇതുവരെ മരിച്ചത് 652,039 പേരാണ്. ഇതുവരെ 10 ,042,326 പേര് രോഗമുക്തി നേടി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 43,371,444 ആയി.…
-
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 91 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ രോഗമുക്തരായി. വൈറസിനാല്‍ 6.18 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 40.28 ലക്ഷം…
-
ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്. 89,06,690 പേര് ഇതുവരെ രോഗമുക്തി നേടി. അമേരിക്കയില്‍ 39,61,429 പേര്‍ക്കാണ് രോഗബാധയുള്ളത്.…
-
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേയ്ക്ക്. 14,633,037 പേരാണ് നാളിതുവരെ കൊവിഡ് പോസിറ്റീവായത്. 86 ലക്ഷത്തിലധികം പേര് കൊവിഡ് മുക്തി നേടി. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
-
ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ വൈറസ് ബാധിത രായി മരിച്ചത് 5,98,446 പേരാണ്. ലോകത്താകെ 1.41 കോടി കൊവിഡ് രോഗികളാണുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍…
-
കൊവിഡ് വ്യാപനം ദിനംപ്രതി ഉയരുകയാണ്. ലോകത്താകമാനം ഇതുവരെ 13,943,809 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 592,628 പേര് മരിച്ചു. 8,276,887 പേര് രോഗമുക്തി നേടി. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍.…
-
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു. അമേരി ക്കയില്‍ മാത്രം കോവിഡ് ബാധിതര്‍ 35 ലക്ഷം കവിഞ്ഞു. 34,79,483 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.…
-
ലോകത്ത് കൊവിഡ് കേസുകള്‍ ഒരുകോടി 30 ലക്ഷം കവിഞ്ഞു. 1,30,36,610 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. 5,71,575 പേര്‍ക്ക് ജീവന് നഷ്ടമായി. 75,82,426 പേര് രോഗമുക്തരായി. അമേരിക്കയില്‍ ഇതുവരെ 34,13,995…
