ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി എഴുപത്തി രണ്ടായിരത്തില്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതല്‍…
#World
-
-
ആഗോള കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 7,37,814 പേരുടെ ജീവന് വൈറസ് മൂലം പൊലിഞ്ഞു. 13,092,203 പേര് രോഗമുക്തരായി. അമേരിക്ക,…
-
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 6,92,358 പേരാണ് ഇതുവരെ വൈറസ് കാരണം മരണമടഞ്ഞു. 1,14,36,724 പേര് രോഗമുക്തി നേടുകയും…
-
ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,72,197,67 ആയി ഉയര്‍ന്നു. 6,71,009 പേര് ഇതുവരെ മരിച്ചു. യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 44,87,072 പേര്‍ക്കാണ് ഇതുവരെ…
-
ആഗോള കൊവിഡ് രോഗികള്‍ 1,68,93,293 ആയി. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേരെയാണ് വൈറസ് പിടികൂടിയത്. 6,63,465 പേരുടെ ജീവന് നഷ്ട്പ്പെട്ടു. 1,045,6,371 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ 44,98,343…
-
ആഗോള കൊവിഡ് ബാധിതര്‍ ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. ആകെ മരണം 6,55,862 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതല്‍ രോഗികള്‍. അമേരിക്കയില്‍ മരണം ഒന്നര ലക്ഷം…
-
ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി. ഇതുവരെ മരിച്ചത് 652,039 പേരാണ്. ഇതുവരെ 10 ,042,326 പേര് രോഗമുക്തി നേടി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 43,371,444 ആയി.…
-
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 91 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ രോഗമുക്തരായി. വൈറസിനാല്‍ 6.18 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 40.28 ലക്ഷം…
-
ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്. 89,06,690 പേര് ഇതുവരെ രോഗമുക്തി നേടി. അമേരിക്കയില്‍ 39,61,429 പേര്‍ക്കാണ് രോഗബാധയുള്ളത്.…
-
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേയ്ക്ക്. 14,633,037 പേരാണ് നാളിതുവരെ കൊവിഡ് പോസിറ്റീവായത്. 86 ലക്ഷത്തിലധികം പേര് കൊവിഡ് മുക്തി നേടി. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
