രണ്ടായിരം രൂപയുടെ നോട്ട് വിനിമയത്തില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ. നിലവിലുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാം. ഒറ്റത്തവണ 20,000 രൂപയാണ് മാറ്റിയെടുക്കാവുന്നതെങ്കിലും നിക്ഷേപിക്കുന്നതിന് പരിധിയില്ല. 2000ത്തിന്റെ നോട്ടുകള്‍ അവതരിപ്പിച്ചതിന്റെ ലക്ഷ്യം…
Tag:
