വയനാട് : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്ന് സിസിഎഫ് അറിയിച്ചു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്നാണ്…
Tag:
wild elephant attack
-
-
KeralaWayanad
ദൃശ്യം പകര്‍ത്തുന്നതിനിടെ യാത്രക്കാർക്കു നേരെ കാട്ടാനയുടെ ആക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: വയനാട് മുത്തങ്ങ-ബന്ദിപുര്‍ ദേശീയപാതയില്‍ വനത്തിനുള്ളില്‍ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ യാത്രക്കാർക്കു നേരെ കാട്ടാനയുടെ ആക്രമണം. ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറില്‍ നിന്നു രണ്ട് പേര് ഇറങ്ങി ആനകളുടെ…
-
കൊച്ചി: കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. പൂയംകുട്ടി സ്വദേശി ബെന്നി വര്‍ഗീസിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ ആറരയ്ക്ക് പൂയംകുട്ടി കപ്പേളപടിയില്വച്ചാണ് സംഭവം. റബര്‍ വെട്ടുന്നതിനായി…
- 1
- 2
