ഹരിപ്പാട്: മദ്യലഹരിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും ഗൃഹനാഥന് വിറക് കഷണം കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. അടിയേറ്റ് അബോധാവസ്ഥയിലായ ഭാര്യാ മാതാവ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൃക്കുന്നപ്പുഴ പല്ലന തോപ്പ്മുക്ക് ശങ്കരമംഗലത്ത്…
Tag:
