സംസ്ഥാനത്ത് മൺസൂൺ മഴ വീണ്ടും ശക്തമാകുന്നു. മൺസൂൺ ശക്തിപ്രാപിച്ചതും ന്യൂനമർദ മേഖലകളുടെയും ന്യൂനമർദങ്ങളുടെയും സാന്നിധ്യവുമാണ് കേരളത്തിൽ കനത്ത മഴ പെയ്യാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ…
weather update
-
-
സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക്…
-
ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷമായി തുടരുന്നു. 46നും 50 ഡിഗ്രി സെല്‍ഷ്യസിനും ഇടക്കാണ് താപനില. വിവിധ ഇടങ്ങളിലായി സൂര്യാഘാതമേറ്റ് 50 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.അതേസമയം, ഉഷ്ണ തരംഗത്തെ തുടർന്ന്…
-
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോട്ടയത്ത് ആകെ 11 ക്യാമ്പുകളുണ്ട്. മഴ പെയ്യുന്നതിനനുസരിച്ച് അണക്കെട്ടിൻ്റെ വെള്ളക്കെട്ടുകൾ ഉയരും. നിലവില്‍ 150 സെന്റി…
-
കൊച്ചിയില്‍ കനത്ത മഴ. രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മേഘവിസ്ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം…
-
തൃശ്ശൂർ നഗരത്തിൽ വൻ മരം കടപുഴകി വീണു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം.അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകളും തകർന്നു. ചുമട്ടു…
-
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം.സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി…
-
Kerala
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും…
-
സംസ്ഥാനത്ത് ശക്തമായ മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ രാത്രികാല യാത്ര നിരോധനം. ഇടുക്കിയിലും കോട്ടയത്തും രാത്രികാല യാത്രക്ക് നിരോധനമേർപ്പെടുത്തിമലയോര മേഖലയില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറു വരെ…
-
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവധ ജില്ലകളിൽ നാളെ മുതൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി…