അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ ആക്രമണത്തിൽ അഞ്ച് ഇറാൻ…
#War
-
-
World
പശ്ചിമേഷ്യൻ സംഘർഷം; സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ
by രാഷ്ട്രദീപംby രാഷ്ട്രദീപംപശ്ചിമേഷ്യൻ സംഘർഷത്തിൽ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ.നാളെത്തെ സർവീസുകൾ എയർ ആകാസയും റദ്ദാക്കി. മാർച്ച് ഏഴുവരെയുള്ള ബുക്കിങ്ങുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം 760 സർവീസുകളാണ് ഇന്ത്യൻ വിമാന…
-
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇറാഖിലെ എർബിലിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായി. കുർദ് നിയന്ത്രണ മേഖലയുടെ തലസ്ഥാനമാണ് എർബിൽ. എർബിലിലെ അന്താരാഷ്ട്ര…
-
National
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശവുമായി ആഭ്യന്തരമന്ത്രാലയം
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി: ഇറാൻ-ഇസ്രായേൽ യുദ്ധ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി ആഭ്യന്തരമന്ത്രാലയം. സംഘർഷ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണം. പ്രകോപന പ്രതികരണങ്ങളെ തിരിച്ചറിയണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യം…
-
World
ഇറാന്റെ ആക്രമണ ഭീതി, അതീവ ജാഗ്രതയിൽ യുഎഇ; മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, പരീക്ഷകൾ മാറ്റി, സ്കൂളുകൾ തുറക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഅബുദാബി: ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിൽ യു എ ഇ. ഇറാന്റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത…
-
Kerala
മുഖ്യമന്ത്രിയുടെ നിര്‍ദേശം; സംഘര്‍ഷബാധിത മേഖലയിലുള്ള മലയാളികള്‍ക്കായി കേരള ഹൗസില്‍ കണ്ട്രോള് റൂം തുറന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഇറാന്, ഇസ്രായേല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 011-23747079, 011-23742320,…
-
World
പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ ആക്രമണം; പൊലീസ് വെടിവെപ്പിൽ 8 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. കറാച്ചിയിലുള്ള അമേരിക്കയുടെ കോൺസുലേറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോൺസുലേറ്റ്…
-
World
ഒമാനില്‍ ഇറാന് ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഒമാനില് ഇറാന് ആക്രമണം. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായെന്ന് ഒമാന്‍ അറിയിച്ചു. ഡ്രോണുകളില്‍ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ പതിച്ചു. ഒരു തൊഴിലാളിക്ക് പരുക്കേറ്റെന്നാണ് വിവരം. ഖസബ്…
-
World
ഖത്തറിനെതിരെ ഉതിര്‍ത്തത് 65 ബലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം
by രാഷ്ട്രദീപംby രാഷ്ട്രദീപംഖത്തറിനെതിരായ ഇറാന് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. തുടര്‍ച്ചയായി എത്തിയ 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധിക്കാന്‍ കഴിഞ്ഞതായി മന്ത്രാലയം പ്രതിനിധി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.63 മിസൈലുകളും…
-
പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ ഭരണം മൂന്നംഗ സമിതിയിലേക്ക്. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഇറാന്റെ ഭരണം ഈ മൂന്നംഗ സമിതിയായിരിക്കും നിയന്ത്രിക്കുക. ഖമനയിയുടെ…
