തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ബിഷപ്പ് തോമസ് ജെ നെറ്റോ. നല്ലിടയന് ഞായറുമായി ബന്ധപ്പെട്ട് പള്ളികളില്‍ ഇന്നലെ വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം…
#VIZHINJAM STRIKE
-
-
KeralaNewsPolicePoliticsReligiousThiruvananthapuram
മന്ത്രി വി അബ്ദുറഹിമാന് നേരെ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ല; സമരം തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും പദ്ധതി പൂര്‍ത്തിയാക്കും, പൊലീസ് നല്ല സംയമനം പാലിച്ചു, ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന, ലക്ഷ്യം കലാപമെന്ന് എംവി ഗോവിന്ദന് മാഷ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന് നേരെ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാഷ് പറഞ്ഞു. വികൃതമായ മനസാണ് അദ്ദേഹത്തിന്റെ…
-
Crime & CourtKeralaNewsPolice
വിഴിഞ്ഞം സമരത്തിനിടെ ഗര്‍ഭിണിയെ അക്രമിക്കാന്‍ ശ്രമിച്ചു; ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു, ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ്
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ക്ക് എതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ് വീണ്ടും കേസെടുത്തു. തുറമുഖ കവാടമായ മുല്ലൂരില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ പ്രദേശവാസിയും ഗര്‍ഭിണിയുമായ യുവതിയെ…
-
KeralaNewsPolitics
വിഴിഞ്ഞം ഡിപ്പോ ആക്രമണത്തില്‍ നഷ്ടം എട്ടു ലക്ഷം; 50 പേര്‍ക്കെതിരെ കേസ്, സമര പന്തല്‍ അടക്കമുളള സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോ ആക്രമിച്ച് ബസുകള്‍ തകര്‍ത്ത സംഭവത്തിലും പൊലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസ് തകര്‍ത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്ഐആറില്‍…
-
KeralaNewsPolicePoliticsReligious
വിഴിഞ്ഞത്ത് സഭയുടേത് കലാപനീക്കമെന്ന് സിപിഎം, സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥ, സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടെന്നും നട്ടെല്ലുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും സഭ
by NEWS DESK 3by NEWS DESK 3വിഴിഞ്ഞത്തെ ചെല്ലി സര്‍ക്കാരും സഭയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. നടക്കുന്നതപ്പാടെ കലാപനീക്കമെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് രംഗത്തെത്തി., സമരസമിതിയാണ് ഇവിടെ സംഘര്‍ഷം വരുത്തിവച്ചതെന്നും സമരക്കാരുടെ ആറില്‍ അഞ്ച്…
-
KeralaNewsPolice
വിഴിഞ്ഞത്ത് ഞായറാഴ്ച അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് റിമാന്‍ഡ് ചെയ്തു. മോചിപ്പിക്കാനെത്തിയ നാലു സമരക്കാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു; എസിപിയുടേതടക്കം 4 വാഹനങ്ങളും ഒട്ടേറെ ഇരുചക്ര വാഹനങ്ങളും തകര്‍ത്തു, സംഘര്‍ഷത്തില്‍ 38 പൊലീസുകാര്‍ക്കും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു, ഇന്ന് സര്‍വ്വകക്ഷിയോഗം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് റിമാന്‍ഡ് ചെയ്തു. മോചിപ്പിക്കാനെത്തിയ നാലു സമരക്കാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമവായം ലക്ഷ്യമിട്ട് ഇന്ന് സര്‍വകക്ഷിയോഗം ചേരും.…
-
PoliceThiruvananthapuram
വിഴിഞ്ഞം സംഘര്‍ഷത്തില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികരടക്കം പ്രതികള്‍, സമരസമിതിക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികരടക്കം പ്രതികള്‍. സമരസമിതിക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വധശ്രമം, കലാപ ആഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…
-
KeralaNewsPolitics
വിഴിഞ്ഞം സമരത്തിനെതിരേ സിപിഎം- ബിജെപി കൂട്ടുകെട്ട്: സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞു വീണു- ജോണ്സണ് കണ്ടച്ചിറ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തീരദേശവാസികള്‍ നടത്തുന്ന വിഴിഞ്ഞം സമരം പൊളിക്കുന്നതിന് ബിജെപിയും സിപിഎമ്മും പരസ്യമായി രംഗത്തിറങ്ങിയതോടെ തങ്ങളാണ് യഥാര്‍ഥ ഫാഷിസ്റ്റ് വിരുദ്ധരാണെന്ന സിപിഎമ്മിന്റെ മുഖംമൂടി ഒരിക്കല്‍ കൂടി അഴിഞ്ഞുവീണിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി…
-
KeralaNews
വിഴിഞ്ഞം സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍; ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം, വള്ളങ്ങളും വലകളും ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയിരിക്കുന്നത്
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. ആറ്റിങ്ങല്‍, പൂവാര്‍, ഉച്ചക്കട, ചാക്ക, തിരുവല്ലം, സ്റ്റേഷന് കടവ്, എന്നിങ്ങനെ ആറ്…
