ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട് കേരളപൊലീസ്. ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ അവബോധവും പൊലീസ് നല്‍കുന്നുണ്ട്. കേരള പൊലീസിന്റെ ഒഫീഷ്യല്‍ പേജിലൂടെ ഹെല്‍മറ്റ് സന്ദേശങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ…
Tag:
