കണ്ണൂര്‍: ചക്കരയ്ക്കല്‍ ബാവോട് സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകള്‍. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ്…
#Violance
-
-
ErnakulamNews
മൂവാറ്റുപുഴയില്‍ വളര്‍ത്ത് നായ എട്ടുപേരെ കടിച്ചുപറിച്ചു, ആടിനേയും പശുവിനേയും ആക്രമിച്ചു.
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ വളര്‍ത്ത് നായയുടെ അക്രമണത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.…
-
ErnakulamGulfKannurKeralaKozhikodeNewsPravasiThiruvananthapuram
എയർ ഇന്ത്യ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു; പ്രതിഷേധങ്ങൾ വ്യാപകം, സര്‍വീസുകള്‍ റദ്ദാക്കൽ തുടരുന്നു, വീസ കാലാവധി തീരുന്നവർ പെരുവഴിയിലായി.
.കൊച്ചി: ജീവനക്കാരുടെ പണിമുടക്കുമൂലം എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയതോടെ രണ്ടാം ദിവസവും യാത്രക്കാർ ദുരിതത്തിലായി. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് എംഡി പറഞ്ഞു. വിമാനത്താവളത്തില്‍…
-
ചേര്‍ത്തല: വീടുപണിക്കു തടസ്സമാകുന്ന തരത്തില്‍ വഴിയടച്ച് സി.പി.എം. സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകള്‍ ചേര്‍ന്നു പിഴുതുമാറ്റി. കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം തടയാന്‍ കൗണ്‍സിലര്‍ അനൂപ്ചാക്കോയും പാര്‍ട്ടി പ്രവര്‍ത്തകരുമെത്തി തടഞ്ഞു.…
-
കൊച്ചി: കോതമംഗലം നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഒന്‍പത് പേര് ഇതുവരെ ചികിത്സ തേടി.രാവിലെ പള്ളിയില്‍ പോയ ഒരു വീട്ടിമ്മയ്ക്കാണ് ആദ്യം കടിയേറ്റത്. പിന്നീട്…
-
ErnakulamPolitics
പായിപ്രയില്‍ ഒറ്റയ്ക്ക് തന്നെയെന്ന് മുസ്ലീം ലീഗ്, ഭരണം കളഞ്ഞവരുമായി ഒത്തുപോകേണ്ട സാഹചര്യം നിലവിലില്ലന്നും നേതാക്കള്‍, ഒത്തുതീര്‍പ്പിനായി വിളിച്ചുചേര്‍ത്ത ലീഗ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും യൂത്ത് ലീഗിന്റെ രൂക്ഷ വിമര്‍ശനം, വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം വ്യാഴാഴ്ച
മൂവാറ്റുപുഴയില്‍ മുസ്ലീംലീഗ് കോണ്‍ഗ്രസ് ബന്ധത്തിലുണ്ടായ പടലപിണക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി വിളിച്ചുചേര്‍ത്ത ലീഗ് യോഗത്തിലും നേതാക്കള്‍ക്ക് തിരിച്ചടി. പായിപ്രയില്‍ തല്ക്കാലം വിട്ടുവീഴ്ച വേണ്ടെന്നും കോണ്‍ഗ്രസുമായി യോജിക്കേണ്ട സാഹചര്യം നിലവിലില്ലന്നും യോഗത്തിനെത്തിയവര്‍ തുറന്നടിച്ചതോടെ നേതാക്കള്‍…
-
BangloreNationalPolice
സംഘർഷത്തെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: സംഘർഷത്തെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ ഉൾപ്പെടുന്ന കന്നഡ സംഘടനകളുടെ കൂട്ടായ്മയായ…
-
കണ്ണൂര്‍: കൊളച്ചേരിയില്‍ എസ് ഐ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി. കൊളച്ചേരി സ്വദേശി സജീവനാണ് കൊല്ലപ്പെട്ടത്. മയ്യില്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ദിനേശിന്റെ വീട്ടിലാണ് സംഭവം. മദ്യപാനത്തനിടെ ഇരുവരും തമ്മില്‍…
-
Ernakulam
ഒറ്റ സ്ട്രച്ചില്‍ ചാലിക്കടവ് റോഡ് പണി പൂര്‍ത്തീകരിക്കാന്‍ ചാലിക്കടവ് പാലം അടച്ചു, കലിപ്പോടെ കിഴക്കേകര, തര്‍ക്കത്തിനിടെ ടൂവീലര്‍ യാത്രക്കാര്‍ക്കായി പാലം തുറന്നുനല്‍കി നാട്ടുകാര്‍
മൂവാറ്റുപുഴ : ചാലിക്കടവില്‍ റോഡ് കോണ്‍ഗ്രീറ്റിനായി പാലം അടച്ചതോടെ തര്‍ക്കവുമായി ഒരുവിഭാഗം രംഗത്തെത്തി. പൊതുജനാഭിപ്രായം മാനിച്ച് ഒറ്റ സ്ട്രച്ചില്‍ ചാലിക്കടവ് റോഡ് പണി പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിന് ഇതോടെ തിരിച്ചടിയായി. ചാലിക്കടവ്…
-
തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊടും ക്രൂരതയാണ് നടക്കുന്നതെന്നും കുറ്റവാളികള്‍ക്ക് കഠിനശിക്ഷ നല്‍കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘വേദന പ്രകടിപ്പിക്കുവാന്‍…
