കല്‍പ്പറ്റ: മഴയ്ക്കും വെള്ളക്കെട്ടിനും ശമനമായെങ്കിലും കുറുവാദ്വീപിനോട് ചേര്‍ന്ന വനഗ്രാമമായ വെളുകൊല്ലി ഇപ്പോഴും ഒറ്റപ്പെട്ട് തന്നെ. പുറംലോകത്തെത്താന്‍ ആകെയുണ്ടായിരുന്ന മണ്‍പാത വെള്ളമൊഴുകി തകര്‍ന്നുപോയതോടെ ഇവിടേക്ക് സഹായമെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സന്നദ്ധസംഘടനകളും സര്‍ക്കാര്‍…
Tag:
