ടൈറ്റസ് കെ.വിളയില്‍ –യേശുദാസ്,നിങ്ങളിത്ര ചെറ്റയാകാരുതായിരുന്നു..! രാജഭരണകാലത്ത്,ഭരണകൂടത്തിന്റെ എല്ലാ വൃത്തികേടുകളോടും സമരസപ്പെട്ട് പട്ടും വളയും വാങ്ങി ഞെളിഞ്ഞിരുന്ന ചെറ്റകളുടെ ഗണത്തിലാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് യേശുദാസ്. ഭരണകൂടത്തിന്റെ ജനവിരുദ്ധവും കലാവിരുദ്ധവുമായ നിലപാടുകളോട്…
						Tag: 						
				