തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. വലതുവശത്തേക്ക് തിരിഞ്ഞ സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.…
vehicles
-
-
KeralaPolice
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന പോലീസ് വാഹനങ്ങള്‍ക്കെതിരെയും നടപടി വരുന്നു; ഗൗരവതരമായി പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന പോലീസ് വാഹനങ്ങള്‍ക്കെതിരെ നടപടി വരുന്നു. എഐ ക്യാമറയില്‍ കുടുങ്ങുന്ന പോലീസ് വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും. ഇത്തരം സംഭവങ്ങള്‍…
-
KeralaNews
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി ആയിരത്തിലധികം വാഹനങ്ങള്‍; അന്യ സംസ്ഥാന തൊഴിലാളികളുമായി പോയി, ട്രിപ്പിള്‍ ലോക്ഡൗണില്‍ കുടുങ്ങി; ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായത് രണ്ടായിരത്തിലധികം ഡ്രൈവര്‍മാര്‍
by NEWS DESK 3by NEWS DESK 3അസമിലും ബംഗാളിലിലും ബിഹാറിലുമടക്കം യാത്രക്കാരുമായി പോയി തിരികെ വരാന്‍ കഴിയാതെ കുടുങ്ങി വാഹനങ്ങള്‍. ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായി ദിവസങ്ങള്‍ തള്ളി നീക്കുന്നത് രണ്ടായിരത്തിലധികം ഡ്രൈവര്‍മാര്‍. സംസ്ഥാനത്ത് നിന്നും അന്യ…
-
KannurKeralaRashtradeepam
പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ തുരുമ്പെടുത്തു നശിക്കുന്ന വണ്ടികൾ ലേലം ചെയ്യുന്നു:
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടാക്കി പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ നീക്കാൻ ഒടുവിൽ വഴിയൊരുങ്ങുന്നു. കണ്ണൂരിൽ മണൽക്കടത്തിന് പിടികൂടിയ 400 വാഹനങ്ങൾ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി…
-
Kerala
സാമൂഹ്യ വിരുദ്ധർ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികായംകുളം: കായംകുളത്ത് സാമൂഹ്യ വിരുദ്ധർ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസവും ഒരു വീടിന്റെ പോര്‍ച്ചില്‍ വെച്ചിരുന്ന ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ആറ് മാസത്തിന്…
