തിരുവനന്തപുരം: യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി തന്നെ കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആത്മീയതയുമായോ ഏതെങ്കിലുമൊരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല ആധുനിക യോഗ. അതിനെ ആത്മീയമായോ മതപരമായോ…
veena george
-
-
KeralaNewsPolitics
പാര്‍ട്ടി നിര്‍ദേശം മറികടന്ന് സ്വന്തമായി പിആര്‍ഒയെ തീരുമാനിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്; ഉടന്‍ പുറത്താക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം, പ്രൈവറ്റ് സെക്രട്ടറിയോട് ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യരുതെന്നും നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം മറികടന്ന് സ്വന്തമായി പിആര്‍ഒയെ തീരുമാനിച്ചതിന്റെ പേരില്‍ ആരോഗ്യ മന്ത്രിക്കെതിരെ സിപിഎം. പാര്‍ട്ടിയെ അറിയിക്കാതെ വെച്ച പിആര്‍ഒയെ ഉടന്‍ പുറത്താക്കണമെന്ന് പാര്‍ട്ടി മന്ത്രിയോട് നിര്‍ദേശിച്ചു. പ്രൈവറ്റ് സെക്രട്ടറിയോട്…
-
KeralaNewsPolitics
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു; കോവിഡ് മഹാമാരിയ്ക്കെതിരായ പോരാട്ടത്തില്‍ വിട്ടു നില്ക്കുന്നവര് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാന്‍ താത്പര്യം…
-
HealthKeralaNewsPolitics
കൊവിഡ് മൂന്നാം തരംഗം; ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്; പ്രതിദിന വാക്സിനേഷന് രണ്ടര ലക്ഷമായി ഉയര്‍ത്തും, രജിസ്ട്രേഷന് ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്ട്രേഷന് ഡ്രൈവ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പരമാവധി ആളുകള്‍ക്ക് വാക്സിന് നല്‍കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്വകാര്യ…
-
HealthKeralaNews
വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി; ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഉടന്‍ വാക്സിനേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി. 18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവര്ക്കും വാക്സിന് നല്‍കും. കിടപ്പ് രോഗികള്‍, ഹജ്ജ് തീര്‍ത്ഥാടകര്‍ എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാനത്ത്…
-
KeralaNewsPolitics
പക്വതയും സഹിഷ്ണുതയും കാണിക്കൂ; ഈഗോ വെടിഞ്ഞാല്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കുമെന്ന് വീണാ ജോര്‍ജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന വിമര്‍ശനങ്ങളോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഹിഷ്ണുതയും പക്വതയും കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ സര്‍ക്കാരിന് കോവിഡ് പ്രതിരോധങ്ങള്‍ക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ…
-
KeralaNewsPolitics
ഇതോ പിന്തുണയെന്ന് ആരോഗ്യമന്ത്രി; വീഴ്ച ചൂണ്ടിക്കാണിക്കുന്നത് ഇകഴ്ത്തലല്ലെന്ന് തിരിച്ചടിച്ച് വി.ഡി. സതീശന്, സഭ ബഹളമയം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് പ്രതിരോധത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇകഴ്ത്തരുതെന്നും ഇതാണോ കോവിഡ്…
-
HealthKeralaNews
കിടപ്പ് രോഗികളുടെ വാക്സിനേഷന്: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും…
-
HealthKeralaNews
ഒന്നാം വാര്‍ഷികത്തില്‍ അഭിമാനത്തോടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി; ചികിത്സാ സഹായം നല്‍കിയത് 22.1 ലക്ഷം പേര്‍ക്ക്; കോവിഡ് രോഗികള്‍ക്ക് 132.61 കോടിയുടെ സൗജന്യ ചികിത്സ; ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി…
-
KannurKeralaLOCALNewsPolitics
കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല: അടിയന്തര ഇടപെടല്‍ നടത്തി മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് ഗവ. മെഡിക്കല്‍ കോളേജില്‍ മെഷീന് തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് മുടങ്ങിയ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തകരാറിലായ ആര്.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍…
