ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍…
vd satheeshan
-
-
KeralaNewsPolitics
ജീവന് കൊടുത്തും മത്സ്യത്തൊഴിലാളികളുടെ കൂടെ നില്ക്കും; സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണമെന്നും വി.ഡി സതീശന്
by NEWS DESK 3by NEWS DESK 3ജീവന് കൊടുത്തും യുഡിഎഫ് മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും അവരുടെ സമരത്തെ പിന്തുണയ്ക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്താത്തത് തങ്ങളെ അതിശയിപ്പിക്കുന്നു. മന്ത്രിമാര്‍ക്ക്…
-
KeralaNewsPolitics
യുഡിഎഫിന് ഒറ്റ ശബ്ദമേയുള്ളൂ, മറ്റന്നാള്‍ ബില്‍ എടുക്കുമ്പോള്‍ അത് മനസിലാകും; ഗവര്‍ണര്‍ വിഷയത്തില്‍ വി.ഡി സതീശന്
by NEWS DESK 3by NEWS DESK 3ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്ലിനെച്ചൊല്ലി യുഡിഎഫില്‍ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മറ്റന്നാള്‍ ബില്‍ എടുക്കുമ്പോള്‍ അത് മനസ്സിലാകും. ലീഗിന് അവരുടെ അഭിപ്രായം…
-
KeralaNewsPolitics
വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമം; സമരക്കാരെ സര്‍ക്കാര്‍ മനഃപൂര്‍വം പ്രകോപിപ്പിച്ചുവെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിക്കാം. വിഴിഞ്ഞത്തെ സമരക്കാരെ സര്‍ക്കാര്‍ മനഃപൂര്‍വം പ്രകോപിപ്പിച്ചു.…
-
KeralaKottayamLOCALNewsPolitics
കോട്ടയത്ത് വിഡി സതീശനായി ഫ്ളക്സുകള്‍; പ്രത്യക്ഷപ്പെട്ടത് തരൂരിന്റെ പ്രചാരണ ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ നേതാവ് വിഡി സതീശനായി കോട്ടയത്ത് ഫ്ളക്സുകള്‍. ശശി തരൂരിന്റെ പ്രചാരണ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് സതീശന് അനുകൂലമായുള്ള ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തരൂരെത്തുന്ന ഈരാറ്റുപേട്ടയില്‍ വ്യപകമായി ഫ്ളക്സുകള്‍…
-
KeralaNewsPolitics
‘എത്ര ഉന്നതനായാലും വിഭാഗീയ നീക്കം നടത്താന്‍ അനുവദിക്കില്ല’; പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തു നിന്നുമുണ്ടായാല്‍ അതിനെ ഗൗരവത്തോടെ സമീപിക്കും; തരൂരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ്
by NEWS DESK 3by NEWS DESK 3ശശി തരൂര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. മാധ്യമങ്ങള്‍ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാര്‍ത്തകള്‍ തയാറാക്കുന്നതെന്നും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.…
-
KeralaNewsPolitics
ശശി തരൂരിന് വിലക്കില്ല; യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിന്റെ കാരണം അവരോട് ചോദിക്കണം, ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശന്…
-
KeralaNewsPolitics
‘സുധാകരന് കത്ത് എഴുതിയെന്നത് പച്ചക്കള്ളം’; കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല, സുധാകരന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചു; സര്‍ക്കാരിനെ രക്ഷിക്കാനുള്ള വാര്‍ത്തയെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട്…
-
KeralaNewsPolitics
സുധാകരന്റെ പരാമര്‍ശങ്ങള്‍ ഗൗരവതരം, പാര്‍ട്ടി പരിശോധിക്കുമെന്ന് വിഡി സതീശന്സുധാകരന്റെ പരാമര്‍ശങ്ങള്‍ ഗൗരവതരം, പാര്‍ട്ടി പരിശോധിക്കുമെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവതരമാണെന്നും കോണ്‍ഗ്രസ് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് നേതൃത്വം ചര്‍ച്ച ചെയ്തുവെന്നും സംസാരിച്ചപ്പോള്‍ നാക്കുപിഴയെന്ന് തിരുത്തിയതായും…
-
KeralaNewsPolitics
ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലി, അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ്
by NEWS DESK 3by NEWS DESK 3ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മീഡിയ വണ്‍, കൈരളി ചാനലുകളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മാധ്യമ പ്രവര്‍ത്തകരോട്…
