കൊച്ചി: എ ഐ ക്യാമറ ഇടപാടില്‍ നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 47 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വര്‍ക്കാണ് 57…
#VD SATHEESHAN MLA
-
-
KeralaNewsPolitics
എഐ ക്യാമറ വിവാദം: പ്രധാന രേഖ ശനിയാഴ്ച പുറത്തുവിടുമെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3മലപ്പുറം: എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഒരു പ്രധാന രേഖ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് അഴിമതികള്‍ ഉടന്‍…
-
KeralaNewsPolitics
എഐ ക്യാമറ കൊള്ള മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍, പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ഗൂഢാലോചന നടത്തി, മെറുപടി പറയാന്‍ നല്കുന്ന അവസാന അവസരം: വി ഡി സതീശന്, വാര്‍ത്താസമ്മേളനം രമേശ് ചെന്നിത്തലയുമായി ആലോചിച്ച് തന്നെയെന്നും സതീശന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊള്ള നടന്നത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തിലാണ്. മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക്…
-
CinemaKeralaMalayala CinemaNewsPoliticsReligious
‘ദ കേരള സ്റ്റോറി’ വ്യാപക പ്രതിഷേധം, പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വിഡി സതീശന്, കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതാണ് സിനിമ
by NEWS DESK 3by NEWS DESK 3കൊച്ചി: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം…
-
KeralaNewsNiyamasabhaPolitics
എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിന് കേസ്, എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ, എല്ലാ പാതകളും അവസാനിക്കുന്നത് ഒരു പെട്ടിയിലെന്നും വി ഡി സതീശന്
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ടാം എസ്എന്‍സി ലാവ്ലിന് കേസ് ആണിത്. എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്.…
-
KeralaNewsPolitics
ബിജെപിയുടെ കാപട്യ നിലപാട് ക്രൈസ്തവര്‍ക്ക് കൃത്യമായി അറിയാം’; വി ഡി സതീശന്, ആട്ടിന്‍തോലിട്ട ചെന്നായയെ പോലെയാണ് ബിജെപി നിലപാടെന്നും വിഡി
കൊച്ചി: കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിനും വിശ്വാസികള്‍ക്കും ബിജെപി നീക്കം കാപട്യമാണെന്ന് കൃത്യമായി അറിയാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. രാജ്യത്തെല്ലായിടത്തും ക്രൈസ്തവര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ പെരുകുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന് പറഞ്ഞു.…
-
MalappuramPolice
ഷാരൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോര്‍ഫ് ചെയ്തു; ചങ്ങരംകുളത്ത് ഒരാള്‍ക്കെതിരെ കേസ്
മലപ്പുറം: തീവണ്ടി തീവെപ്പുകേസിലെ പ്രതിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോര്‍ഫുചെയ്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങരംകുളം മൂക്കുതല പനങ്ങാട്ടയില്‍ റിംഷാദിന്റെ പേരിലാണ് കേസ്. ചങ്ങരംകുളം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.…
-
KeralaNewsPolitics
ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് പരിഹാസ്യം’; വിഡി സതീശന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും…
-
ErnakulamKeralaNewsPolitics
സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള പോരാട്ടമെന്ന് വിഡി സതീശന്: രാഹുലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്
കൊച്ചി: വര്‍ഗീയതക്കും, ഫാസിസത്തിനും വിദ്വേഷത്തിനുമെതിരെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി പോരാട്ടം നടത്തുന്നവരുടെ പ്രതീകമാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച…
-
ErnakulamSuccess Story
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീഷന്, സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്തില്‍ വിജയദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
by NEWS DESK 3by NEWS DESK 3തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 2021-22 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയതിനോടനുബന്ധിച്ച്…
