തിരുവനന്തപുരം: വനിതാമതിലിന്റെ ആദ്യകണ്ണിയാവുന്നത് ആരോഗ്യ, സാമൂഹികനീതി , വനിതാ,ശിശുവികസന മന്ത്രി കെ.കെ. ശൈലജടീച്ചര്‍. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് മന്ത്രി ശൈലജടീച്ചര്‍ ചേരുന്നത്.…
Tag:
vanitha mathil
-
-
Kerala
വനിതാ മതിലിന്റെ തിരക്ക് മുന്നില്‍ കണ്ട് കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: വനിതാ മതിലിന്റെ തിരക്ക് മുന്നില്‍ കണ്ട് കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നേരത്തെ, നാളെ അവധിയായിരിക്കുമെന്ന അറിയിപ്പ് വന്നിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസ ഡെപ്യൂട്ടി…
-
KeralaPolitics
വനിതാ മതിലില്‍ പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ആലപ്പുഴ ജില്ലാ കളക്ടര്‍: മറ്റൊരു അവധി ദിവസം തൊഴില്‍ ചെയ്യാന്‍ അവസരം
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: വനിതാ മതിലില്‍ പങ്കെടുക്കാന്‍ വേണ്ടി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ സൗകര്യം ഒരുക്കി. കൂലി നഷ്ടപ്പെടാത്ത രീതിയിലാണ് തൊഴില്‍ ക്രമീകരണം. മറ്റൊരു അവധി ദിവസം തൊഴില്‍ ചെയ്യാന്‍…
-
KeralaPolitics
സര്‍ക്കാരിന്റെ വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ട് ദിവസത്തെ അവധിയും വേതനവും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ട് ദിവസം അവധിയും വേതനവും നല്കാന് തീരുമാനം. ജനുവരി ഒന്നിന് നടക്കുന്ന മതിലില്‍ പരമാവധി തൊഴിലുറപ്പുകാരെ പങ്കാളികളാക്കണമെന്നും എന്നാല്‍ നിര്ബന്ധിക്കേണ്ടതില്ലെന്നുമാണു ഔദ്യോഗിക നിര്‍ദേശം. ഇതിനായി…
