തിരുവനന്തപുരം: കേരളം വേദിയാകുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സൗഹൃദമല്‍സരത്തില്‍ മെസിയുണ്ടാകുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്. മലപ്പുറത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മല്‍സരമായി നടത്താനാണ് ആലോചനയെന്നും സ്റ്റേഡിയത്തിന്റെ നിര്‍മാണം അതിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു…
Tag:
