ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായി യു.പിയില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 62 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തില്‍നിന്നും പ്രകടനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് മൂവായിരത്തോളംപേര്ക്കു നോട്ടീസ് നല്‍കിയെന്നും ഡി.ജി.പി: ഒ.പി.…
Tag:
