വാഷിംഗ്ടണ്‍: കോവിഡിനെതിരെ മരുന്നുമായി യുഎസ്. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ യുഎസിന്റെ നിര്‍ണ്ണായക ചുവട് വയ്പ്പ്. കോവിഡിനെതിരെ ഉപയോഗിക്കുന്നതിനായി പരീക്ഷിച്ചറിഞ്ഞ റെംഡെസിവിര്് മരുന്നിന് യുഎസ് അംഗീകാരം നല്കി. യുഎസ് പ്രസിഡന്റ്…
USA
-
-
ലണ്ടന്‍ : കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
-
കോഴിക്കോട് സ്വദേശി ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ചെമ്പനോട് സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. സിദ്ധാര്‍ത്ഥിന്റെ അച്ഛന് ഖത്തറില്‍ ഡോക്ടറായ പ്രകാശ് ആണ്. വീട്ടിലേക്ക്…
-
KeralaPoliticsPravasiWorld
വിദേശ മലയാളികളെ ആശ്വസിപ്പിച്ച് ഉമ്മന്‍ ചാണ്ടി; ഓണ്‍ലൈനില്‍ ജനസമ്പര്‍ക്കവും
കോവിഡ് 19 സാരമായി ബാധിച്ച അമേരിക്കയിലെയും കാനഡയിലെയും മലയാളികളെ ആശ്വസിപ്പിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവിടെയുള്ള 200ഓളം മലയാളികള്‍ ഓണ്‍ലൈനില്‍ ഒരേസമയം ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. ശനിയാഴ്ച രാത്രി 9.30…
-
തിരുവനന്തപുരം:കേരളത്തില്‍ കുടുങ്ങിയ പൗരന്മാരുമായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 110 ബ്രിട്ടീഷ് പൗരന്മാരുമായി ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനം ബ്രിട്ടനിലേക്ക് യാത്രതിരിച്ചു. വൈകിട്ട് 7.30നായിരുന്നു വിമാനം പുറപ്പെട്ടത്. നാല് ഡോക്ടര്‍മാരും അഞ്ചു…
-
HealthWorld
കൊവിഡ്: അമേരിക്കയിലും ഇറ്റലിയിലും മരണം 20,000 കടന്നു; ലോകത്ത് 19.25 ലക്ഷം വൈറസ് ബാധിതര്‍
വാഷിങ്ടണ്‍: അമേരിക്കയിലും ഇറ്റലിയിലുംകൊവിഡ് മരണസംഖ്യ 20,000 കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 23,644 പേരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും…
-
വാഷിംഗ്ടണ്‍: കൊവിഡ് ബാധയുണ്ടെന്നാണ് സംശയിക്കുന്ന മൂന്ന് മലയാളികള്‍ കൂടി അമേരിക്കയില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍ (83), അദ്ദേഹത്തിന്റെ ഭാര്യ മേഴ്സി സാമുവല്‍, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ…
-
HealthKeralaWorld
യുഎസില്‍ നാലു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി, മരിച്ചത് പത്തനംതിട്ട,തിരുവല്ല,പിറവം,കൊട്ടാരക്കര സ്വദേശികള്‍
ന്യൂയോര്‍ക്ക് : കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന് (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശില്പാ നായര്‍ എന്നിവരാണ് മരിച്ചത്.…
-
വാഷിങ്ടണ്‍: ഇറാനെ ലക്ഷ്യമിട്ട് ഖത്തര്‍ തീരത്തേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് കഴിഞ്ഞ ദിവസം അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കും.…
