പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. വെള്ളിയാഴ്ച ക്വാഡ് യോഗം ചേരും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ മോദി അഭിസംബോധന…
USA
-
-
NewsWorld
ആഞ്ഞടിച്ച് ഐഡ; മരണം 46: പലയിടങ്ങളിലായി ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു; ആയിരങ്ങളെ ഒഴിപ്പിച്ചു
by NEWS DESK 3by NEWS DESK 3ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ന്യൂയോര്‍ക്്, ന്യൂജഴ്സി നഗരങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്. കെട്ടിടങ്ങളുടെ ബേസ്മെന്റിലും, സബ്്്വേകളിലും വെള്ളം നിറഞ്ഞ് ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.…
-
NewsWorld
അവസാന വിമാനവും പറന്നുയര്‍ന്നു; അഫ്ഗാന് വിട്ട് യുഎസ്; പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് ആഘോഷമാക്കി താലിബാന്
by NEWS DESK 3by NEWS DESK 3അഫ്ഗാനിസ്ഥാനിലെ രണ്ട് പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച് അമേരിക്ക. അവസാന വിമാനവും കാബൂള്‍ വിട്ടു. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവര്‍ അമേരിക്കയിലേക്ക് തിരിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെയും…
-
NewsWorld
താലിബാനെ അഫ്ഗാന് തന്നെ നേരിടണം; ഇനി സൈനിക നീക്കത്തിനില്ല: നിലപാട് വ്യക്തമാക്കി അമേരിക്ക
by NEWS DESK 3by NEWS DESK 3അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ചതില്‍ വീണ്ടുവിചാരമില്ലെന്നും സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന് നേതാക്കള്‍ ഒന്നിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്. അഫ്ഗാനിസ്ഥാനുള്ള മറ്റു സഹായങ്ങള്‍ തുടരുമെന്നും ബൈഡന് അറിയിച്ചു.…
-
NewsWorld
അമേരിക്കയില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം, നിയന്ത്രണം കര്‍ശനമാക്കി
by NEWS DESK 3by NEWS DESK 3കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെ പൊതു സ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്ക് ഉപയോഗം അമേരിക്ക നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്കോ, ഫ്ലോറിഡ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കര്‍ശനമാക്കിയത്.…
-
EuropeGulfNewsPravasiWorld
അമേരിക്കയില്‍ 12 നില കെട്ടിടം തകര്‍ന്നു; 99 പേരെ കാണാതായി, 102 പേരെ രക്ഷപെടുത്തി; പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3അമേരിക്കയിലെ മിയാമി നഗരത്തിനടുത്ത് അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്ന് വീണു. മൂന്ന് പേര് അപകടത്തില്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍…
-
NewsWorld
ഇന്ത്യയിലേക്ക് വാക്സിന് എത്തിക്കും, ഉല്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും; മോദിയെ വിളിച്ച് കമലാ ഹാരിസ്
by NEWS DESK 3by NEWS DESK 3ഇന്ത്യയിലേക്ക് കൊവിഡ് വാക്സിന് നല്‍കുമെന്നും ഇന്ത്യയിലെ വാക്സിന് ഉല്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. അമേരിക്കയില്‍ നിന്നും ആസ്ട്രസെനക, നൊവാക്സ് എന്നീ കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കുമെന്നും…
-
HealthNewsWorld
കൊവിഡ് വാക്സിന് പേറ്റന്റ് ഒഴിവാക്കി അമേരിക്ക; തീരുമാനം കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന്, നിര്‍ണായക നിമിഷമെന്ന് ലോകാരോഗ്യ സംഘടന
by NEWS DESK 3by NEWS DESK 3കൊവിഡ് വാക്സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ…
-
EuropeNewsPravasiWorld
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി അമേരിക്ക; മെയ് നാല് മുതല്‍ പ്രാബല്ല്യത്തില്‍
by NEWS DESK 3by NEWS DESK 3ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മെയ് നാല് മുതല്‍ വിലക്ക് നിലവില്‍ വരും. എന്നാല്‍ അമേരിക്കന്‍ പൗരന്മാര്ക്കോ അമേരിക്കയില്‍ സ്ഥിര…
-
HealthNewsWorld
ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ കോവാക്സിന് ഫലപ്രദമെന്ന് അമേരിക്ക
by NEWS DESK 3by NEWS DESK 3കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ കോവാക്സിന് ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിര്‍വീര്യമാക്കാന്‍ കോവാക്സില് മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ…
